Turn your mobile device into a set of wireless remote control for your computer

ഈ software നിങ്ങളുടെ മൊബൈലിനെ, നിങ്ങളുടെ കമ്പ്യൂട്ടറിനായുള്ള ഒരു ഫുള്‍ ഫംഗ്ഷന്‍ കീബോർഡ് ആയോ , മൗസായോ, Gesture ട്രാക്ക് പാഡ് ആയോ ഉപമീഡിയാ പ്ലെയര്‍ റിമോട്ടായും , വോള്യം കണ്ട്രോളര്‍ ആയും ഉപയോഗിക്കുന്നതിന് പുറമേ , വോയിസ് ഇൻപുട്ട് ടൈപ്പിങ്ങും ഇത്‍ വഴി നിങ്ങളുടെ കമ്പ്യൂട്ടറില്‍ ചെയ്യാം.
എല്ലാം കഴിഞ്ഞു കമ്പ്യൂട്ടര്‍ ഷട്ട് ഡൌണ്‍ ചെയ്യാനും റീ സ്റ്റാർട്ട് ചെയ്യാനും നിങ്ങളുടെ കമ്പ്യൂട്ടര്‍ കൈകൊണ്ട് തൊടുക പോലും വേണ്ട.
ഇതിനായി നമ്മുടെ ആൻഡ്രോയിഡ് ഫോണിലും കംപ്യൂട്ടറിലും ഈ software ഇൻസ്റ്റാൾ ചെയ്യണം.
ആൻഡ്രോയിഡ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുവാൻ ഇവിടെ അമർത്തുക
DOWNLOAD
കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ അമർത്തുക
DOWNLOAD

No comments

Powered by Blogger.