Access your Android phone's files from any modern web browser
wifi കണക്റ്റിവിറ്റി ഉള്ള ഒരു കമ്പ്യൂട്ടർ ഉണ്ടെങ്കിൽ ഡാറ്റ കേബിളോ ബ്ലൂടൂതോ ഇല്ലാതെ ഫയലുകൾ ആൻഡ്രോയിഡ് ഫോണുകളിലേക്കും തിരിച്ചും ഷെയര്‍ ചെയ്യാം.
ആദ്യമായ് ആൻഡ്രോയിഡ് ഫോണിൽ ഈ ലിങ്കില്‍ നിന്നും ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
DOWNLOAD
ഇനി wifi കണക്റ്റ് ചെയ്ത ശേഷം ഫോണിൽ DropSpot Lite എന്ന ഈ ആപ്ലിക്കേഷന്‍ തുറക്കുക , അതില്‍ ഒരു ഐ പി അഡ്ഡ്രസ്സും കോഡും കാണിക്കും
ആ ഐ പി അഡ്ഡ്രസ്സ് നിങ്ങളുടെ കംപ്യൂട്ടറിൽ ബ്രൌസറില്‍ ടൈപ്പ് ചെയ്തു എന്റെര്‍ അടിക്കുക. ഇപ്പോള്‍ ഫോണിൽ ഉള്ള എല്ലാ ഫയലുകളും ഫോൾഡ്റുകളും സിസ്റ്റത്തിലും കാണാന്‍ സാധിക്കും. അതു ഡിലീറ്റ് ചെയ്യാനും കോപ്പി ചെയ്യാനും പുതിയൊരു ഫയല്‍ ബ്രൌസ് ചെയ്തു അപ് ലോഡ് ചെയ്യാനും നിങ്ങള്ക്ക് സാധിക്കും.

Raheem Mundol is a self-trained guy, a young part time blogger and cyber expert last for five years. He is very passionate about blogging and his area of interests are SEO & Internet Marketing.
Leave a Comment