how to removable google home page country restriction
ഗൂഗിള്‍ ഹോം പേജ് കണ്ട്രി റെസ്ട്രിക്ഷന്‍ എങ്ങനെ ഒഴിവാക്കാം എന്ന് നമുക്ക് നോക്കാം ആദ്യമായി നമ്മൾഗൂഗിള് സൈറ്റ് തുറക്കുമ്പോള്‍ അതാത് രാജ്യങ്ങളുടെ സ്പെസിഫിക് ആയ ഹോം പേജിലേക്കാണ് പോവുക. അതായത് Google.in, google.fr എന്നിങ്ങനെ. ഇത് മാറ്റി .com സൈറ്റ് തുറക്കും വിധം സെറ്റ് ചെയ്യാനാവും.
അതിന് ബ്രൗസറിന്റെ സെറ്റിങ്ങ്സില്‍ പോവുക.
അഡ്രസ് ബാറില്‍ chrome://settings എന്ന് ടൈപ്പ് ചെയ്യുക.
ഇവിടെ appearence ന് കീഴില്‍ Show Home Button എന്നത് ചെക്ക് ചെയ്യുക.
ഇവിടെ appearence ന് കീഴില്‍ Show Home Button എന്നത് ചെക്ക് ചെയ്യുക.
ശേഷം Change ക്ലിക്ക് ചെയ്യുക. ഒരു ചെറിയ ഓവർലേ വിൻഡോ വരും. Open this page ക്ലിക്ക് ചെയ്ത് അതില്‍ https://www.google.com/ncr എന്ന് ടൈപ്പ് ചെയ്യുക.
ncr എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നോ കൺട്രി റെസ്ട്രിക്ഷന്‍ എന്നാണ്.
എന്നാല്‍ മനസിലാക്കേണ്ടുന്ന വസ്തുത ഓരോ പ്രദേശത്തിനും അനുയോജ്യമായ സെർച്ച് റിസൽട്ടുകൾ ലഭ്യമാക്കുന്നതിനായാണ് ഇത്തരത്തില്‍ കണ്ട്രി റെസ്ട്രിക്ഷന്‍ നല്കുന്നത് എന്നതാണ്.
എന്നാല്‍ മനസിലാക്കേണ്ടുന്ന വസ്തുത ഓരോ പ്രദേശത്തിനും അനുയോജ്യമായ സെർച്ച് റിസൽട്ടുകൾ ലഭ്യമാക്കുന്നതിനായാണ് ഇത്തരത്തില്‍ കണ്ട്രി റെസ്ട്രിക്ഷന്‍ നല്കുന്നത് എന്നതാണ്.
Raheem Mundol is a self-trained guy, a young part time blogger and cyber expert last for five years. He is very passionate about blogging and his area of interests are SEO & Internet Marketing.
Leave a Comment