Microsoft Office Mobile

മിക്ക android ഫോണിലും ഓഫീസ് സൂട്ട് എന്നാ പ്രോഗ്രാം ഉണ്ടായിരിക്കും പക്ഷെ അതില്‍ എഡിറ്റ്‌ ചെയ്യുവാന്‍ പറ്റില്ല വായിക്കുവാന്‍ മാത്രമേ പറ്റൂ .
നിങ്ങള്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഫയലുകൾ (  word , exel , powerpoint , pdf file etc.)ഇതില്‍ ഉപയോഗിക്കാം , അത് മാത്രമല്ല നിങ്ങള്ക്ക് അത് എഡിറ്റു ചെയ്യാം , ഫയലുകള്‍ കൂട്ടിച്ചേർക്കാം കുറയ്ക്കാം , പവര്‍ പോയിന്റ്‌ പ്രസന്റേഷന്‍ ചെയ്യാം , കണക്കുകള്‍ കൂട്ടാം കുറയ്കാം , pdf ഫയലുകള്‍ ഉണ്ടാക്കാം എന്ന് വേണ്ട Ms ഓഫീസില്‍ ചെയ്യുന്ന എല്ലാം ഇതില്‍ ചെയ്യാം . ഇത് പ്രൊ വെർഷന്‍ ആണ്.
DOWNLOAD

No comments

Powered by Blogger.