Indian railways irctc app
യാത്ര എന്നത് ഒരു മനുഷൃനു ഒഴിച്ചു കൂടാന്‍ പറ്റാത്തതാണ് ഇന്ത്യന്‍ റെയില്‍വേയില്‍ യാത്രയാവുമ്പോള്‍ പറയുകയും വേണ്ടപലപ്പോഴും സ്റ്റേഷനില്‍ എത്തി കഴിയുമ്പോ ഴാണ് ട്രെയിന്‍ ലേറ്റാണെന്നറിയുക, സ്റ്റേഷനിലൊട്ടും വിളിച്ചാല്‍ ഫോണ്‍ എടുക്കുകയുമില്ല അതിനൊരു പരിഹാരമാണ് ഈ ആപ്പ് .
Live status ഓപ്പൺ ചെയ്ത് അതിൽ ട്രെയിൻ നമ്പർ കൊടുത്താൽ അതിൽ പോവാനുള്ള ട്രെയിൻ സ്റ്റേഷനിൽ എപ്പോഴെത്തും , അത് പോലെ തന്നെ ട്രെയിൻ ഇപ്പോൾ എവിടെ എത്തി, എത്ര സമയമാണ് late എല്ലാം ഈ ആപ്പ് കൊണ്ടറിയാൻ സാധിക്കും.
Raheem Mundol is a self-trained guy, a young part time blogger and cyber expert last for five years. He is very passionate about blogging and his area of interests are SEO & Internet Marketing.
Leave a Comment