Permanently delete facebook account
ഫെയ്സ്ബുക്കിൽ അക്കൗണ്ട് ഡിയാക്റ്റിവേറ്റ് ചെയ്യാനുള്ള ഓപ്ഷൻ മാത്രമേ കാണാൻ സാധിക്കൂ. ഒരിക്കൽ അക്കൗണ്ട് ഡി-ആക്ക്ട്ടിവെറ്റ് ചെയ്താൽ അക്കൗണ്ട് വീണ്ടും ലോഗ് ഇൻ ചെയ്താൽ വീണ്ടും പഴയപോലെ ആക്ക്ട്ടിവെറ്റ് ആകും. 'പെർമെനന്റായി അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഫെയ്സ്ബുക്കിലുണ്ടെങ്കിലും അവർ മനപ്പൂർവ്വം ഒരു സാദാ യൂസറിൽ നിന്നും ഒളിപ്പിച്ചു വെച്ചിരിക്കുകയാണ്. കാരണം അവർ തങ്ങളുടെ ഒരു യൂസറെ നഷ്ടപ്പെടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ അക്കൌണ്ട് ഡിലീറ്റ് ചെയ്യാനുള്ള ലിങ്ക് ഫെയ്സ്ബുക്കിലുണ്ട്. അക്കൌണ്ട് ഡിലീറ്റ് ചെയ്യാനുള്ള ഫെയ്സ്ബുക്ക് ലിങ്ക് താഴെ കൊടുക്കുന്നു.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക: അക്കൌണ്ട് ഡിലീറ്റ് റിക്വസ്റ്റ് കൊടുത്താൽ അടുത്ത 14 ദിവസത്തേക്ക് നിങ്ങൾ ആ അക്കൌണ്ടിൽ ലോഗ് ഇൻ ചെയ്യരുത്. ചെയ്താൽ അക്കൌണ്ട് വീണ്ടും ആക്ടീവാകും. 14 ദിവസത്തേക്ക് ലോഗ് ഇൻ ചെയ്തില്ലെങ്കിൽ എന്നെന്നേക്കുമായി നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൌന്റ് ഡിലീറ്റ് ആകും.

Raheem Mundol is a self-trained guy, a young part time blogger and cyber expert last for five years. He is very passionate about blogging and his area of interests are SEO & Internet Marketing.
Leave a Comment