Max Keylogger 3.5.8 With Keygen

ഇന്ന് ഒട്ടുമിക്ക വീടുകളിലും കമ്പ്യൂട്ടർ ഒഴിച്ചു കൂടാനാവാതെ സ്ഥാനം പിടിച്ചിരിക്കുന്നു. നമ്മുടെ കുട്ടികൾക്ക്‌ മുന്നോട്ടുള്ള ജീവിതത്തിനു ഇപ്പോൾ കമ്പ്യൂട്ടർ ഒഴിച്ചുകൂടനാവത്തത് തന്നെയാണ്. അതേസമയം വഴിതെറ്റി പോവാനും കമ്പ്യൂട്ടർ ധാരാളം മതി.കമ്പ്യൂട്ടർ ഉപയോഗത്തിൽ കുട്ടികളെ നിയന്ത്രിക്കാൻ ആണ് ഈ software നമ്മെ സഹായിക്കുന്നത്.ഒളിച്ചു കളിക്കുന്ന ഒരു സോഫ്റ്റ്‌വെയർ ആണ് ഞാൻ ഇവിടെ പരിചയപ്പെടുത്തുന്നത്. കുട്ടികൾ കമ്പ്യൂട്ടറിൽ എന്തെല്ലാം ചെയ്തു എന്ന് നമുക്ക് ആവശ്യമുള്ളപ്പോൾ കാണിച്ചു തരുന്ന ഈ സോഫ്റ്റ്‌വെയർ എല്ലാം കൊണ്ടും വളരെ ഉപയോഗപ്രദമാണ്.
അവർ കമ്പ്യൂട്ടറിൽ ഉപയോഗിച്ച ബ്രൌസറുകൾ , വെബ്‌ സൈറ്റുകൾ , ടൈപ് ചെയ്ത പാസ്സ്‌വേർഡ്‌കൾ , കയറി ഇറങ്ങിയ മേഖലകളിലെ സ്ക്രീൻ ഷോട്ടുകൾ , ആപ്ലിക്കെഷനുകൾ എന്ന് വേണ്ട ആ കമ്പ്യൂട്ടറിൽ അവർ എന്തൊക്കെ ചെയ്തോ അതെല്ലാം അറിയാൻ കഴിയും.എന്നാൽ നമ്മൾ ഇൻസ്റ്റാൾ ചെയുന്ന ഈ സോഫ്റ്റ്‌വെയർ അവർക്ക് കണ്ടുപിടിക്കാനോ ഓപ്പണ്‍ ചെയ്യാനോ പറ്റുകയും ഇല്ല.കാരണം ഡെസ്ക്ടോപ്പിൽ ഈ സോഫ്റ്റ്‌വെയർകാണില്ല.അതുപോലെ തന്നെ ഈ സോഫ്റ്റ്‌വെയർ തുറക്കണം എങ്കിൽ നമ്മൾ കൊടുത്ത പാസ്സ്‌വേർഡ്‌ കൊടുക്കണം.ഏകദേശം ഈ സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള അറിവ് കിട്ടിയിട്ടുണ്ടാകും എന്ന് കരുതുന്നു.ബാക്കി എല്ലാം നിങ്ങൾ ഉപയോഗിക്കുമ്പോൾ തന്നെ മനസിലാകും.
ആദ്യം ഞാന്‍ തരുന്ന സൈറ്റില്‍ നിന്ന് സോഫ്റ്റ്‌വെയർ download ചെയ്തു ഇൻസ്റ്റാൾ ചെയ്യുക.
ശേഷം ഓപ്പണ്‍ ചെയ്യുക.
അപ്പോൾ വരുന്ന വിൻഡോയിൽ നമ്മുടെ സോഫ്റ്റ്‌വെയറിനു ഒരു പാസ്സ്‌വേർഡ്‌ കൊടുക്കണം.
ഈ പാസ്സ്‌വേർഡ്‌ എപ്പോഴും ഓർമ വേണം.
ശേഷം വരുന്നതിൽ ടിക്ക് ചെയ്തു നെക്സ്റ്റ് അടിക്കുക.
ഇപ്പോൾ വന്നതിൽ സ്ക്രീൻ ഷോട്ട് അതുപോലെ മറ്റു വിവരങ്ങൾ ശേഖരിക്കാൻ കുറച്ചു സ്പൈസ് വേണം അത് സെലക്ട്‌ ചെയ്തതിനു ശേഷം നെക്സ്റ്റ് കൊടുക്കുക.
ഇപ്പോൾ എല്ലാം അപ്രത്യക്ഷമായിക്കാണും.
ഇപ്പോൾ സോഫ്റ്റ്‌വെയർ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.
ഇനി സെറ്റിംഗ്സ് എല്ലാം ചെയ്യാൻ വലത്തെ മൂലയിൽ ടാസ്‌ക്ബാറിൽ ഒരു ഐക്കണ്‍ കാണും.
അതിൽ ക്ലിക്കിയാൽ സോഫ്റ്റ്‌വെയർ അവിടെ ഉണ്ടാകും. സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ ഒരു പാസ്സ്‌വേർഡ്‌ ചോദിക്കും.
നേരത്തെ നമ്മൾ കൊടുത്ത പാസ്സ്‌വേർഡ്‌ കൊടുത്ത് കയറുക.
ഇപ്പോൾ പ്രോഗ്രാം തുറന്നു വന്നു കാണും.
സെറ്റിങ്ങ്സിൽ മാറ്റങ്ങൾ വരുത്തണം എങ്കിൽ അല്ലെങ്കിൽ സ്ക്രീൻ ഷോട്ട് എടുക്കുന്ന ടൈം ചേഞ്ച്‌ ചെയ്യണം എങ്കിൽ എല്ലാം സെറ്റിംഗ്സ് എന്നതിൽ പോയാൽ ചെയ്യാൻ സാധിക്കും.
അതുപോലെ പ്രോഗ്രാം സ്റ്റോപ്പ്‌ ചെയ്യണം എങ്കിൽ അതിനും വഴി കാണാം.
ഇനി എന്തെല്ലാം ചെയ്തു എന്ന് കാണാൻ അതിൽ ഏതെങ്കിലും ഒന്ന് ക്ലിക്കൂ.
ഇപ്പോൾ മറ്റൊരു വിൻഡോ വന്നിട്ടുണ്ടാകും.
അതിൽ സ്ക്രീൻ ഷോട്ട് ആണ് വേണ്ടത് എങ്കിൽ സ്ക്രീൻ ഷോട്ട് എന്നതിൽ രണ്ടു വട്ടം ക്ലിക്കുക.
ഇപ്പോൾ വലതു ഭാഗത്ത് ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തതിനു ശേഷമുള്ള സ്ക്രീൻ ഷോട്ടുകൾ കാണാം.
അതുപോലെ വെബ്സൈറ്റ് , ആപ്ലിക്കെഷനുകൾ , കീ സ്ട്രോക്ക് , ക്ലിപ്ബോർഡ്‌ എല്ലാം കാണാൻ സാധിക്കും.
Software ഡൌൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.         DOWNLOAD

No comments

Powered by Blogger.