How To Log In To Any Website Without Registration
ചില വിവരങ്ങ ൾ അന്വേഷിച്ച് ഗൂഗിളി ൽ സെർച്ച് ചെയ്ത് അവസാനം ഉദ്ദേശിച്ച സ്ഥാനത്ത് എത്തിയപ്പോൾ, ദാ ഒരു കുഴപ്പം ആ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം, അതിന് നമ്മുടെ ഇ-മെയിൽ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യണം.
പക്ഷേ പലപ്പോഴും ഇത്തരം സൈറ്റുകളിൽ നമ്മുടെ ഇമെയിൽ നല്കുന്നത് പിന്നീട് പാരയാകുന്നതുമായിരിക്കും. പരസ്യങ്ങൾ, വ്യാജ സന്ദേശങ്ങൾ ,
വൈറസ് ആക്രമണങ്ങൾ അങ്ങനെ നമ്മളുടെ മെയിൽ ബോക്സ് നിറഞ്ഞൊഴുകും.
ഇതിനൊരു പരിഹാരമാണ് http://www.bugmenot.com/ എന്ന വെബ്സൈറ്റ്. ഈ സൈറ്റിൽ എത്തിയശേഷം
ഏത് വെബ്സൈറ്റിൽ നിന്നാണോ വിവരം ലഭിക്കേണ്ടത് , ആ സൈറ്റിന്റെ വിലാസം ഇവിടെ ടൈപ്പ് ചെയ്യുക.

Raheem Mundol is a self-trained guy, a young part time blogger and cyber expert last for five years. He is very passionate about blogging and his area of interests are SEO & Internet Marketing.
Leave a Comment